![]() |
മതചിഹ്ന്നങ്ങളും ഭിക്ഷാടനവും |
Friday, 22 June 2012
![]() |
മനുഷ്യത്വം ഇല്ലാത്ത മതങ്ങള്‍ |
ഒരു അപകടം നടന്നാല്‍ അല്ലങ്കില്‍ അഭിമാനകരമായ എന്തെങ്കിലും സംഭവം നടന്നാല്‍ അതിലെല്ലാം തങ്ങളുടെ മതക്കാരുടെ സാനിദ്ധ്യം പരിശോധിച്ച് ദുഖിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന തരത്തില്‍ മതങ്ങള്‍ തരം താണിരിക്കുന്നു ....! മനുഷ്യത്വം ഇല്ലാത്ത മതങ്ങള്‍ !!
![]() |
ശാസ്ത്രരീതിയും മതരീതിയും |
ഞാനാണ് ഈ കാണുന്നതിന്റെയെല്ലാം സൃഷ്ടാവ്,എന്റെ അപാര കഴിവിനെ നിങ്ങള്‍ കാണുന്നില്ലേ ? ഞാന്‍ എത്ര മനോഹരമായിട്ടാണ് ഇതെല്ലാം സൃഷ്ടിച്ചിട്ടുള്ളത്...! എല്ലാവരും എന്നെ ആരാധിക്കൂ ഞാന്‍ എത്ര മഹാനാണ് എത്ര കഴിവുള്ളവനാണ് എന്ന് നിങ്ങള്‍ ചിന്തിക്കുന്നില്ലേ .....!... എന്നൊക്കെ തന്റെ കിതാബിലൂടെ വീമ്പു പറയുന്ന സ്വയം പൊക്കി ദൈവം തനിക്കു പിന്നില്‍ വാലാട്ടി നില്‍ക്കാനും തന്നെ സ്തുതിക്കാനുമാണ് മനുഷ്യനോടു പറയുന്നത്. തന്റെ അപാര കഴിനപ്പുരതെക്ക് മനുഷ്യന്റെ ചിന്ത കടക്കരുതെന്ന് ദൈവം അനുശാസിക്കുന്നു.........!!
Sunday, 17 June 2012
![]() |
പ്രപഞ്ച സൃഷ്ട്ടി |
![]() |
വിശ്വാസി |
Monday, 11 June 2012
![]() |
വിശ്വാസികളുടെ ലോകം |
![]() |
മതവിശ്വാസികളുടെ നിരിരീശ്വരവാദം |
![]() |
മതപഠനം |
![]() |
ദൈവരാജ്യം സ്വപ്നം കാണുന്നവര്‍ |
![]() |
അധര്‍മ്മത്തിന്റെ തേര് |
വിനാശായ ച ദുഷ്കൃതം
ധര്‍മ സന്സ്ഥാപനരതായ
സംഭവാമി യുഗേ യുഗേ ........(എപ്പോഴൊക്കെ അധര്‍മം ധര്മത്തെ വിജയിക്കുന്നുവോ അപ്പോഴൊക്കെ ധര്‍മ പുനസ്ഥാപനത്തിന് വേണ്ടി ഞാന്‍ അവതരിക്കും ) ഭഗവാന്‍ കൃഷ്ണന്‍ ഗീതയിലൂടെ വീമ്പു പറയുന്നതാണിത്........മഹാഭാ
![]() |
കൊലവെറി ഗ്രന്ഥങ്ങള്‍ |
![]() |
അല്ലാഹുവിന്റെ നീതി |
![]() |
പ്രാര്‍ത്ഥന |
![]() |
ദൈവം ബിരിയാണിയാക്കപ്പെടുമ്പോള്‍ |
![]() |
ദൈവത്തിന്റെ നീതി |
![]() |
മതം വിളിക്കുന്നു |
![]() |
ദിവ്യ ഗര്‍ഭം |
അടുത്ത വേദവുമായി വന്ന മുഹമ്മദിന്റെ ദൈവത്തിനും ഈ ദിവ്യ ഗര്‍ഭത്തില്‍ യാതൊരു സന്ദേഹം ഉണ്ടായില്ല എന്ന് മാത്രമല്ല അത് അല്ലാഹു നേരിട്ട് മര്യമിന് നല്‍കിയതാണെന്നു ഖുരനിലൂടെ ശരിവെക്കുകയും ചെയ്തു ....! "അല്ലാഹു, മര്യമിന്റെ യോനിയിലൂടെ ഊതി മര്യമിന് ഗര്‍ഭം നല്‍കി" എന്ന പ്രഖ്യാപനത്തിലൂടെ അല്ലാഹു എന്ന ദൈവം സ്വയം പരിഹാസ്യനും ആക്കപ്പെട്ടു എന്നതാണ് വാസ്തവം ...!!!
![]() |
അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ല |
![]() |
ചാര്‍വാകന്‍ |
ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടാന്‍ കഴിയാത്ത സാഹചര്യങ്ങളിലെല്ലാം മതം പ്രസ്തുത ആശയക്കാരനെ വകവരുതുകയാണ് ചെയ്യാറുള്ളത്,ചരിത്രത്തില്‍ ഇതിനൊരുപാട് തെളിവുകള്‍ ഉണ്ട്.ഭാരതത്തിലും ഇത്തരം നിഷ്ട്ടൂര പ്രവര്‍ത്തികള്‍ ബ്രാഹ്മണമതം നടത്തിയിട്ടുണ്ട്,ഇത്തരത്തി ല്‍ ബ്രഹ്മനമാതതിനാല്‍ രക്തസാക്ഷിയായ ഒരു സ്വതന്ത്രചിന്തകനും യുക്തിച്ചിന്തകനും ആയിരുന്നു ചാര്‍വാകന്‍,BC 2441 ഇല്‍ ഇന്തുകാന്തന്റെയും സഗ്മിനിയുടെയും പുത്രനായിട്ടാണ് ചാര്‍വാകന്‍ ജനിച്ചത്,ഇന്തുകാന്തന്റെയു ം പിതാമാഹന്റെയും ശിക്ഷണത്തില്‍ വേദങ്ങളും പുരാണങ്ങളും ഉപനിഷത്തുക്കളും ചാര്‍വാകന്‍ ഇരുപതു വയസിനുള്ളില്‍ തന്നെ ഹൃദ്യസ്ഥമാക്കി, പിന്നീട് തികഞ്ഞ ഭൌതിക വാദിയായ ചാര്‍വാകന്റെ ആശയങ്ങളെ നേരിടാന്‍ ബ്രാഹ്മണ മതം തെരഞ്ഞെടുത്ത വഴിയായിരുന്നു അദ്ദേഹത്തെ ജീവനോടെ ചുട്ടെരിക്കുക എന്നത്.ഒരു മതമായി തന്നെ വളര്‍ന്ന ചാര്‍വാകമത ആശയങ്ങളും അദ്ദേഹത്തോടൊപ്പം നശിപ്പിക്കപെട്ടു. ഇന്ന് ചാര്‍വാകനെ കുറിച്ചുള്ള അറിവുകള്‍ ശേഖരിക്കപെട്ടിട്ടുള്ളത് അദ്ദേഹത്തിന്റെ ശത്രുക്കളാല്‍ രചിക്കപെട്ട അറിവുകളില്‍ നിന്ന് തന്നെയാണ്. പിന്നീട് പല കാലഘട്ടങ്ങളിലും പല ചാര്‍വാകന്മാര്‍ ഉണ്ടായിട്ടുണ്ട്, രാമായണത്തിലും മനുസമൃതിയിലും മറ്റു പല ദര്‍ശങ്ങളിലും ചാര്‍വാക പരാമര്‍ശങ്ങള്‍ ഉണ്ട്. എങ്കിലും ചില സ്വതന്ത്ര പഠനങ്ങളും ചാര്‍വാക ദര്‍ശന ചരിത്രത്തെ കുറിച്ച് നടന്നിട്ടുണ്ട്.ദേവീ പ്രസാദ് ചതോപാദ്യായുടെ "ലോകായതം," ഡോ;രാധാകൃഷ്ണന്റെ "ദി ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ ഫിലോസഫി", നെഹ്രുവിന്റെ "ഡിസ്കവര്‍ ഓഫ് ഇന്ത്യ" തുടങ്ങിയ പുസ്തകങ്ങളിലെല്ലാം ചാര്‍വാകനെ കുറിച്ച് പരാമര്‍ശിക്കുന്നു. എന്തിനായിരുന്നു ചാര്‍വാകനെ ചുട്ടെരിച്ചത് ...?? ഇതിനുത്തരം കിട്ടണമെങ്കില്‍ ചാര്‍വാക ദര്‍ശനങ്ങളിലെ ബാക്കിയായ ചില ആശയയങ്ങള്‍ പരിശോധനാ വിധേയമാക്കിയാല്‍ മതിയാകും ...... ......1..മൂന്നു വേദങ്ങളുടെ കര്‍ത്താക്കളും കോമാളികളും വന്ചകരും രാക്ഷസന്മാരും ആണ്. 2...അശ്വമേധ യന്ജത്തില്‍ രാജ്ഞിയെ കൊണ്ട് ആചരിപ്പിക്കുന്ന എല്ലാ അശ്ലീല കര്‍മങ്ങളും ഈ കോമാളികളുടെ കണ്ടു പിടുതമാണ്. 3....മരിച്ചവര്‍ക്ക് വേണ്ടിയുള്ള എല്ലാ ചടങ്ങുകളും നിഷ്ഫലമാണ് 4.....ഒരിക്കല്‍ ചാമ്പലായ ശരീരം പിന്നെയെങ്ങിനെ മടങ്ങിവരും. 5........സ്വര്ഗമെന്നോന്നി ല്ല മോക്ഷവും ഇല്ല പരലോകത്തില്‍ ഒരു ആത്മാവുമില്ല. 6......ചാതുര്‍ വര്‍ണ്ണ്യത്തില്‍ ഉള്‍പ്പെടുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു ഫലവും ഉണ്ടാക്കുന്നില്ല. 7.....മൂന്നു വേദങ്ങളും ത്രിശൂലവും ശരീരത്തില്‍ ഭസ്മം പൂശലും വിജ്ഞാന ശൂന്യരുടെയും പുരുഷത്വവിഹീനരുടെയും ജീവിത മാര്‍ഗമാണ്. 8 .....ബലി മൃഗം നേരിട്ട് സ്വര്‍ഗത്തില്‍ പോകുമെങ്കില്‍ എന്ത് കൊണ്ട് സ്വന്തം പിതാവിനെ ബലി നല്‍കുന്നില്ല. 9.....ശ്രാദ്ധ മൂട്ട് വഴി മരിച്ച ആളുകള്‍ക്ക് സംതൃപ്തി കിട്ടുമെങ്കില്‍ സഞ്ചാരത്തിനിറങ്ങുന്നവര്ക് ക് ഭക്ഷണം കൊടുതയക്കെണ്ടാതില്ല. 10.......ജീവന്‍ അവശേഷിക്കുന്ന കാലത്തോളം മനുഷ്യന്‍ സന്തോഷത്തോടെ കഴിയട്ടെ........ജനങ്ങള്‍ ഈ ആശയങ്ങളില്‍ ആകൃഷ്ട്ടരായി തങ്ങളുടെ മേധാവിത്ത്വവും ചൂഷണം ചെയ്യലും ചോദ്യം ചെയ്തു തുടങ്ങിയപ്പോഴാണ് ചാര്‍വാകനെ ബ്രാഹ്മണ മതം ജീവനോടെ ചുട്ടെരിച്ചത്
Sunday, 10 June 2012
![]() |
യുക്തിവാദികളെ മതക്കാര്‍ക്കും വേണം |
![]() |
മതമാറ്റം |
![]() |
ദൈവം തനിച്ചല്ല |
![]() |
മാംസ ഭോജനവും കൂട്ട കശാപ്പും |
![]() |
തെറ്റുകള്‍ ആവര്‍ത്തിക്കുന്ന ദൈവം |
![]() |
തൊട്ടുകൂടായ്മക്ക് ഇന്നും പവിത്രത |
![]() |
മൃഗദൈവങ്ങളും മൃഗബലിയും |
![]() |
മരിച്ചവര്‍ക്കും ഭക്ഷണം |
![]() |
മൃഗങ്ങള്‍ക്കും മതം |
Subscribe to:
Posts (Atom)