|
മതം വിളിക്കുന്നു |
ഒരു മതത്തിനു മറ്റൊരു മതതെക്കാള്‍ മേന്മയുണ്ടോ ...? ഉണ്ടെന്നാണ് ഓരോ മതങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് , സംവാദങ്ങള്‍,മത പ്രഭാഷണങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, സ്വന്തം ചാനലുകള്‍, ഇന്റര്‍ നെറ്റ് , പത്ര-ദൃശ്യാ മാധ്യമങ്ങള്‍ തുടങ്ങി ജനങ്ങളുമായി ബന്ധപ്പെടുന്ന എല്ലാ സ്രോതസ്സുകളും ഇതിനു വേണ്ടി ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നു...!!സത്യത്തില്‍ ഓരോ മതങ്ങളും അന്യ മതക്കാരനെ ഇത്തരത്തില്‍ ക്ഷണിക്കുന്നത് തങ്ങളിരിക്കുന്ന പൊട്ട കിണറിലെക്കാണ്....! മാനവികതയുടെ വിശാല ലോകത്തെകുറിച്ച് പൊട്ട കിണറിലെ കൂമ മണ്ടൂകങ്ങള്‍ക്ക് അറിവില്ലല്ലോ .....
No comments:
Post a Comment