ശബരിമലയിലെ ദിവ്യജ്യോതി പോലുള്ള കപട നാടകങ്ങള്‍ ഹിന്ദുമതത്തിലെ മറ്റു ദൈവങ്ങള്‍ നടത്തുന്ന ദിവ്യാത്ഭുതങ്ങള്‍ അന്ധവിശ്വാസങ്ങള്‍ മുതലായവ വെളിച്ചത് കൊണ്ട് വരാന്‍ യുക്തിവാദികള്‍ വേണം,......മുസ്ലിങ്ങളുടെ ജാഹ് ലിയ ഗോത്രാചാരങ്ങള്‍,മറ്റു അന്ധവിശ്വാസപരമായ വിഡ്ഢി തരങ്ങള്‍ എല്ലാം തുറന്നു കാട്ടാന്‍ യുക്തിവാദികള്‍ വേണം,.............സൃഷിടിവാദം, യേശുവിന്റെ അനുയായികളുടെ മറ്റു തട്ടിപ്പുകള്‍ മറനീക്കി കൊണ്ടുവരാനും യുക്തിവാദികള്‍ വേണം, ഇങ്ങനെ യുക്തിവാദികള്‍ സമൂഹത്തില്‍ വേണമെന്ന് എല്ലാ മതക്കാരും ആഗ്രഹിക്കുന്നു ...പക്ഷെ ഇതെല്ലാം ഓരോ മതക്കാരനും വേണമെന്ന് ആഗ്രഹിക്കുന്നത് സ്വന്തം മതങ്ങളുടെ കാര്യങ്ങളില്‍ ഇടപെടാനല്ല, മറിച്ചു മറ്റുള്ള മതങ്ങളുടെ കാര്യങ്ങളില്‍ ഇടപെട്ടു അവരെ തിരുത്താനും അവരെ വിമര്‍ശിക്കാനും ആണെന്നു മാത്രം!!!
No comments:
Post a Comment