|
ദൈവം തനിച്ചല്ല |
ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ചു പരിപാലിക്കുന്നത് തങ്ങളുടെ സര്‍വശക്തനും ഏകാനുമായ ദൈവമാനെന്നാണ് മതക്കാര്‍ ദൈവ മാഹാത്മ്യത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് പറയാറുള്ളത്.അതുകൊണ്ട് തന്നെ ഈ ദൈവത്തില്‍ വിശ്വസിച്ചു അവനെ ആരാധിക്കണമെന്നും മതം പറയുന്നു.ഒരു മത വിശ്വാസിയുടെ കടമയാണത്, ആരാധനക്കര്‍ഹന്‍ ഈ സൃഷ്ട്ടാവ് മാത്രം ...!! എന്നാല്‍ ഒരു സത്യസന്ധനായ മതവിശ്വാസി ഈ സൃഷ്ട്ടാവായ ഏകദൈവത്തില്‍ മാത്രം വിശ്വസിച്ചാല്‍ പോര എന്നതാണ് വാസ്തവം..! യക്ഷി,പ്രേതം,മലക്ക്,ജിന്ന്,ചെകുത്താന്‍ തുടങ്ങിയ ഒരു പാട് ശക്തികളെ കൂടി വിശ്വസിച്ചന്കിലെ അവന്റെ വിശ്വാസം പൂര്‍ണമാകൂ ......
No comments:
Post a Comment