പശു ദൈവമാണ്, അത് കൊണ്ട് തന്നെ ഹൈന്ദവര്‍ക്ക് ഈ ദൈവത്തിന്റെ വിസര്‍ജ്യം പരിശുദ്ധവുമാണ് ...!! എന്നാല്‍ ഈ ദൈവമാണ് കേരളത്തില്‍ ഭക്ഷണത്തിനായി അറുക്കപ്പെടുന്ന ആടുമാടുകളില്‍ നല്ലൊരു പങ്ക്, ഇതിന്റെ ഉപയോക്താക്കളില്‍ ഈ പറഞ്ഞ പശുവിനെ ദൈവമായി കാണുന്നവര്‍ കുറവല്ല ....!! അങ്ങനെ പാവം ദൈവം ബിരിയാണിയായും ബീഫ്ഫ്രെയി ആയും കറിയായും ഭക്തരുടെ മേശപ്പുറത്തു എത്തുന്നു അവരത് "ഭക്തിയോടെ" ആമാശയതിലാക്കുകയും ചെയ്യുന്നു......അതാണ് ഭക്തി ....!! ഈ അവസരത്തില്‍ മറ്റൊരു ദൈവം പറഞ്ഞത് ഓര്‍ത്തു പോകുന്നു ...."അവരും അവരുടെ ദൈവങ്ങളും നരകത്തിലെ ഇന്ധനമായി തീരും"
No comments:
Post a Comment