ഹനുമാനും സുലൈമാനും |
ഹൈന്ദവ മിതോളജിയിലെ ഒരു ദൈവിക പരിവേഷമുള്ള കഥാപാത്രമാണ് ഹനുമാന്‍, ( ആഞ്ജനേയന്‍)) ])}) കാറ്റിന്റെ പുത്രന്‍, തീവ്ര രാമ ഭക്തനായ ഹനുമാന്‍ രാമായണത്തിലെ ഒരു പ്രധാന കഥാപാത്രം കൂടിയാണ്. സൂര്യന്‍ പഴമാണെന്ന് തെറ്റിധരിച്ചു സൂര്യന് നേരെ ചാടിയവനാണ് ഹനുമാന്‍, മറവി രോഗം കലശലായുള്ള ഹനുമാന്‍ ഒരിക്കല്‍ ലക്ഷ്മണന് ചികിത്സക്ക് മരുന്നിനായി ഹിമാലയത്തില്‍ പോവുകയും മരുന്നിന്റെ പേര് മറന്നത് കാരണം ഔഷധ സസ്യങ്ങലടങ്ങിയ മല തന്നെ പറിച്ചെടുത്തു പോന്നു. അത്രയേറെ കരുത്തനാണ് ഹനുമാന്‍, ജന്തുക്കലുമായും മനുഷ്യരുമായുമൊക്കെ ആശയ വിനിമയം നടത്താന്‍ കഴിവുള്ള ഹനുമാന്‍, രാമാ - രാവണ യുദ്ധത്തില്‍ പ്രാധാന്ന്യമര്‍ഹിക്കുന്ന പങ്കു വഹിച്ചിട്ടുണ്ട്, ഗതാഗത സൌകര്യമില്ലാതിരുന്ന ലങ്കയിലേക്ക് പറന്നു പോയി ലങ്ക നഗരം ചുട്ടു ചാമ്പലാക്കി, സീതയെ കണ്ടെത്തി അവരെ രക്ഷിക്കുന്നതിനു രാമനെ സഹായിച്ച ഹനുമാന്‍, ഹൈന്ദവ വിശ്വാസാചാരങ്ങള്‍ പ്രകാരം ശക്തിയുടെ പര്യായമായും ദൈവമായും ആരാധിക്കപ്പെടുന്നു.
ഇത്തരം കഥകള്‍ അന്യമത വിശ്വാസികള്‍ക്ക് വിശ്വസനീയമാണോ ..? പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്ക് ..? ഇല്ല, അവരെ സംബന്ധിച്ച് ഇതെല്ലാം പരിഹാസ്യമായ കെട്ടുകഥകളാണ്, അവിശ്വസിക്കേണ്ട കുഫറുകളാണ് ..! പിന്‍പറ്റാനാവാത്ത ശിര്‍ക്കാണ് ..!! എന്നാല്‍ ഈ സംഭവങ്ങളെല്ലാം തന്നെ ചെയ്തത് ഒരു സുലൈമാനും അത് തങ്ങളുടെ ഗ്രന്ഥത്തില്‍ പരാമര്ശിച്ചതും ആണെങ്കിലോ ..? തീര്‍ച്ചയായും അവര്‍ അന്ഗീകരിക്കും വിശ്വസിക്കും ..!! ഖുറാനില്‍ ഇത്തരത്തില്‍ വല്ല കഥാപാത്രവും ഉണ്ടോ ..? ഉണ്ട്, സുലൈമാന്‍ നബി, ബൈബിളില്‍ പറയുന്ന കിംഗ് സോളമന്‍, ബൈബിളിലെ രാജാവ് മുസ്ലിങ്ങക്ക് പ്രവാചകനാണ്.., പക്ഷികളോടും മൃഗങ്ങളോടും കൃമി കീടങ്ങലോടും സംസാരിക്കാന്‍ കഴിവുള്ള ആളാണ് സുലൈമാന്‍, പിശാചുകളും ജിന്നുകളും സുലൈമാന്റെ പരിചാരകരായിരുന്നു, ഇവര്‍ അടങ്ങിയ സേന വിഭാഗവും സുലൈമാനുണ്ടായിരുന്നു. ഒരിക്കല്‍ സുലൈമാന്റെ മോതിരം പിശാചു കട്ടെടുത്തു, ഭാര്യമാരെ സ്വന്തമാക്കി, ദിവസങ്ങളോളം നാട് ഭരിച്ചു, പിന്നീട് കടലില്‍ ചാടിയ പിശാചിന്റെ വിരലിലെ സുലൈമാന്റെ മോതിരം, ഒരു മീന്‍ വിഴുങ്ങി, മുക്കുവര്‍ പിടിച്ച രണ്ടു മീനുകള്‍ സുലൈമാന് കൊടുക്കുകയും അതില്‍ ഒരു മീന്‍ സുലൈമാന് വെട്ടി കീറിയപ്പോള്‍ അദ്ദേഹത്തിന് തന്റെ മോതിരം തിരിച്ചു കിട്ടുകയും ചെയ്തു ...! എത്ര വിശ്വസനീയം !! മാത്രമല്ല കാറ്റിനെ പോലും നിയന്ത്രിക്കാനും കാറ്റിനോട് സംസാരിക്കാനും കഴിവുള്ളവനായിരുന്നു സുലൈമാന്‍., സുലൈമാന്റെ മായാ വിലാസങ്ങള്‍ വേറെയും ഖുറാനില്‍ കാണാം. ഹനുമാന്‍ ചെയ്തത് വിശ്വസിക്കാത്തവര്‍ അതു സുലൈമാന്‍ ചെയ്‌താല്‍ വിശ്വസിക്കും ...!!! പാറ ഒട്ടകത്തിനു ജന്മം നല്കിയതും പ്രതിമ മൂക്രയിടുന്നതും ഇടി അല്ലാഹുവിനെ സ്തുതിക്കുന്നതും പര്‍വ്വതങ്ങള്‍ കീര്‍ത്തനം ചൊല്ലുന്നതും മുഹമ്മദു നിശാഗമനം നടത്തുന്നതും ആകാശത്തിലെ പറവകള്‍ കല്ലുകള്‍ ഉപയോഗിച്ച് യുദ്ധം ചെയ്യുന്നതുമെല്ലാം ഖുറാനില്‍ വ്യക്തമാക്കപ്പെടുന്നു . ജിന്ന്- ആണും പെണ്ണും, മുസ്ലിമും ജിന്നും അമുസ്ലിം ജിന്നും ഇഫ്‌ഫ്രീത്, മലക്ക്,ഹൂറികള്‍, തുടങ്ങിയ വിചിത്ര ജീവികള്‍ കൊണ്ടും സംബുഷ്ട്ടമാണ് ഖുറാന്‍..
എല്ലാ മതഗ്രന്ഥങ്ങളും കഥകള്‍ കൊണ്ട് നിറഞ്ഞതാണ്, കഥകളെ ഒരിക്കലും യുക്തിയുടെ മാനദണ്ഡം ഉപയോഗിച്ച് അളന്നു വിമര്‍ശിക്കുന്നത് ശരിയും യുക്തിയും അല്ല, അവയെല്ലാം കഥകളുടെ ഒരു സ്പിരിറ്റില്‍ ഉള്‍കൊണ്ടാല്‍ എല്ലാവര്ക്കും ( യുക്തിവാദികള്‍ക്ക് പോലും ) ആസ്വാദ്യകരമാണ്, പക്ഷെ വിശ്വാസികളെ സംബന്ധിച്ച് ഇവയൊന്നും കഥകളായി അന്ഗീകരിക്കില്ല. അവര്‍ക്കിതെല്ലാം പരമമായ സത്യം.!! എന്നാല്‍ ഇതിനു സമാനമായ മറ്റു മതക്കാരുടെ വിശ്വാസങ്ങളെല്ലാം കെട്ടുകഥകളും ...!!! അതുകൊണ്ട് തന്നെ ഇത്തരം വിമര്‍ശനങ്ങള്‍ക്കുവേണ്ടി യുക്തിവാദികള്‍ക്ക് സമയം കളയേണ്ടിയും വരുന്നു.

No comments:
Post a Comment