അടിയുടുപ്പിന്റെ കാര്യത്തിലും ദൈവിക നിഷ്കര്‍ഷ ...!! |
അടിവസ്ത്ര വിരോധം ഹൈന്ദവ ദൈവങ്ങളുടെ മാത്രം കുത്തകയല്ല,അല്ലാഹുവും അടിവസ്ത്രങ്ങളോട് അത്ര അനുഭാവം കാണിക്കുന്നവനല്ല. ഹജ്ജു വേളയില്‍ അടിവസ്ത്രം പാടില്ലന്നത്രേ പുള്ളിയുടെ നിബന്ധന. ചില കാര്യങ്ങളിലെങ്കിലും ദൈവങ്ങള്‍ക്ക് ഐക്യമുണ്ടെന്ന സത്യം പറയാതിരിക്കാനാവില്ല ...!!
No comments:
Post a Comment