മനുഷ്യന് ചാണകത്തിന്റെ വില കല്‍പ്പിക്കുന്ന മതമേ , നിന്റെ പേരോ ഹിന്ദുമതം. |
അഹിന്ദുക്കളുടെ ഭക്തിയുമായി ബന്ധപ്പെട്ട എല്ലാ സംഭാവനകളേയും ഉപയോഗപ്പെടുത്തുകയും എന്നാല്‍ അവരെ തങ്ങളുടെ ആരാധനാലയങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുകയും ചെയ്യുന്ന ഇരട്ടതാപ്പു നയമാണ് ഹൈന്ദവമതം പിന്തുടരുന്നത് ...!! ചാണകം പോലുള്ള വിസര്‍ജ്യങ്ങള്‍ക്ക് പ്രവേശനം ഉള്ളിടതാണ് അന്യമത വിശ്വാസം പിന്‍പറ്റുന്നു എന്നതിന്റെ പേരില്‍ മനുഷ്യരായ മറ്റുള്ളവര്‍ക്ക് ഹൈന്ദവമതം തങ്ങളുടെ ആരാധനാലയങ്ങളില്‍ പ്രവേശനം നിഷേധിക്കുന്നത്, ഇങ്ങനെ വിശ്വാസത്തിനു ഭ്രാഷ്ട്ടു കല്പ്പിക്കുന്നവര്‍ എന്തിനാണ് അത്തരക്കാരുടെ സംഭാവനകളെ ഉപയോഗപ്പെടുത്തുന്നത് ..? അന്യമത വിശ്വാസികളെ വെറുക്കുന്ന നിങ്ങളുടെ ദൈവം എങ്ങനെയാണ് അത്തരക്കാരുടെ സംഭാവനകളെ ഇഷ്ട്ടപ്പെടുക ...? "അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ല" എന്ന് അറുത്തുമുറിച്ചു പറയുന്ന കാടന്‍ ദൈവം എങ്ങനെയാണ് സമഭാവനയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാകുന്നത് ..??
No comments:
Post a Comment