നിങ്ങളുടേത് കഥകള്‍, ഞങ്ങളുടേത് ശാസ്ത്രം |
ദൈവം മണ്ണ് കുഴച്ചു ആദ്യ മനുഷ്യനായ ആദമിനെ സൃഷ്ടിച്ചു, ആദമിന്റെ വാരിയെട്ടു വലിച്ചൂരി ഹവ്വയെ സൃഷ്ടിച്ചു, അവരോടു പാമ്പ് സംസാരിച്ചു, ജ്ഞാനത്തിന്റെ പഴം തിന്നാന്‍ കൊടുത്തു, അങ്ങനെ അവര്‍ക്ക് ജ്ഞാനം കിട്ടി അവര്‍ക്ക് രണ്ടു പുത്രന്മാര്‍ ജനിച്ചു അവര്‍ പരസ്പ്പരം തല്ലി പിരിഞ്ഞു, അവരിലൂടെ മനുഷ്യകുലം ആവിഭവിച്ചു ..!! ഭൂമിയില്‍ മഹാപ്രളയം ഉണ്ടായി, നോഹ തന്റെ പെട്ടകത്തില്‍ ഭൂമിയിലെ എല്ലാ ജീവ ജാലങ്ങളുടെയും ഓരോ ജ
ോടിയുമായി രക്ഷപ്പെട്ടു യാത്ര തിരിച്ചു , പെട്ടകത്തിന്റെ വലിപ്പം ആകെ അഞ്ഞൂറ അടിയോളം നീളം, എഴുപതന്ച്ചടി വീതി ..!!! എല്ലാം പ്രളയത്തില്‍ മൂടി നില്‍ക്കുന്ന സമയത്ത് പ്രാവ് നോഹക്ക് ഒളീവിന്റെ ചില്ല കൊതി കൊണ്ട് വന്നു കൊടുത്തു. എവിടെ നിന്നാണ് ഒലീവ് ചില്ല കിട്ടിയത് എന്ന് ചോദിക്കരുത്.
സ്വര്‍ഗത്തില്‍ കൊണ്ട് വന്ന കല്ല് "ഹസരുല്‍ ഹസ് വദ്" അത് വെളുത്തതായിരുന്നു മനുഷ്യന്‍ ചുംബിച്ചു ചുംബിച്ചു അതിന്റെ നിറം കറുത്ത് പോയി, പുണ്യം കിട്ടാന്‍ അത് ചുംബിച്ചാല്‍ മതി, ഒരു കല്ലിനു പാപം സ്വീകരിക്കാനാകുമോ ..!! കല്ലും മരങ്ങളും മുഹമ്മദിനെ കണ്ടപ്പോള്‍ സലാം പറഞ്ഞു ..!! കല്ലുകളും മരങ്ങളും സംസാരിക്കുമോ ..? മുഹമ്മദു ഒരൊറ്റ രാത്രി കൊണ്ട് എഴാനാകാശതുള്ള അല്ലാഹുവിനെ കണ്ടു സംസാരിച്ചു പോന്നു,ഒരൊറ്റ രാത്രി കൊണ്ട് പോയി വരാന്‍ ഉള്ള ദൂരമേ സ്വര്‍ഗതിലെക്കുള്ളൂ ..? ഒരാള്‍ക്ക് വായു മണ്ഡലത്തിനപ്പുറതേക്ക് വേണ്ടത്ര സജീകരണങ്ങള്‍ ഇല്ലാതെ പോയി വരാനാകുമോ ? അതും ബുരാക്കു എന്ന ഒരു വിചിത്ര ജീവിയുടെ പുറത്തു ? സംശയിക്കരുത്, അത് തെറ്റാണ് , കഥയല്ല ഇത് സത്യമാണ്, ശാസ്ത്രമാണ് .
യശോദാ ഉണ്ണികണ്ണന്റെ വായ തുറന്നു നോക്കി ബോധ രഹിതയായി നിലംപതിച്ചു, കാരണം ഉണ്ണി കണ്ണന്റെ വായില്‍ അവര്‍ കണ്ടത് ഭൂമി തന്നെയാണ് ...!! ഭൂമിയുടെ വലിപ്പം !! ശ്രീ കൃഷ്ണന്‍ ആയിരം തലയുള്ള കാളിയനെ തോല്‍പ്പിക്കുന്നു , മലയെടുത്തു പൊക്കുന്നു ദൈവം മത്സ്യമായും ആമയായും കുള്ളനായും കള്ളനായും അവതരിക്കുന്നു, ദൈവം മനുഷ്യന്റെ അമ്പേറ്റു ചാകുന്നു ..!! ദൈവങ്ങള്‍ പരസ്പ്പരം തമ്മില്‍ തല്ലുന്നു, ദൈവം ആത്മഹത്യ ചെയ്യുന്നു, ആനത്തലയുള്ള ദൈവം, സിംഹ തലയുള്ള ദൈവം, കുരങ്ങന്‍ ദൈവം സൂര്യനിലേക്കു ചാടുന്നു, ദേവന്മാര്‍- -അസുരന്മാര്‍ അവര്‍ തമ്മില്‍ യുദ്ധങ്ങള്‍,
ഇങ്ങനെയൊക്കെയുള്ള കഥകളും വിഡ്ഢി തരങ്ങളുമാണ് ദൈവികമെന്ന് വിശേഷിപ്പിക്കുന്ന ഗ്രന്ഥങ്ങളില്‍ കാണുന്നത് , ഇതെല്ലാം ഓരോ മതക്കാരനും അവനവന്റെത് സത്യം, ശാസ്ത്രം ..! മറ്റുള്ളവന്റെത് കഥകള്‍ ......

No comments:
Post a Comment