|
ദൈവത്തിനുള്ള കൈക്കൂലി |
പരീക്ഷയില്‍ പാസാകാന്‍ ,ഡോക്ടരാവാന്‍ ,വക്കീലാകാന്‍ ,പണക്കാരനാകാന്‍, ലോട്ടറിയടിക്കാന്‍, രോഗം ഭേദമാകാന്‍, സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാന്‍, മഴ പെയ്യാന്‍ തുടങ്ങീ തങ്ങളുടെ എല്ലാ ആഗ്രഹ സഫലീകരണത്തിനും ചെയ്തു പോയ പാപങ്ങള്‍ക്കും ഈ മഹാ പ്രപഞ്ചമാകെ സൃഷ്ടിച്ചു പരിപാലിക്കുന്നു എന്ന് പറയുന്ന ദൈവത്തിനു വിശ്വാസികള്‍ നല്‍കുന്ന കൈക്കൂലിയാണ് ഇതൊക്കെ, ഈ "നിസാര" പാരിതോഷികങ്ങള്‍ സ്വീകരിച്ചു പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ദൈവത്തെ പരിചയപ്പെടുത്തുന്ന മതങ്ങളെ വിമര്‍ശിക്കുന്നതിന്റെ പേരിലാണ്, വിശ്വാസികള്‍ പലപ്പോഴും മതനിന്ദ ആരോപിച്ചു നിരീശ്വരവാദികളെ ആക്രമിക്കാന്‍ മുതിരാറുള്ളത്. ഒരു ദൈവമായാല്‍ അല്‍പ്പം നിലാവാരമൊക്കെ വേണ്ടേ ..!!!
No comments:
Post a Comment