മനുഷ്യന്റെ നൈസര്‍ഗിക ഗുണങ്ങളില്‍പെട്ടതാണ് തന്റെ സഹജീവികളോടുള്ള കാരുണ്യം, ദയ,അവയോടുള്ള സഹായ മനസ്ഥിതി തുടങ്ങിയവയൊക്കെ, എന്നാല്‍ മതങ്ങള്‍ പലപ്പോഴും ഇത്തരം മാനുഷിക വികാരങ്ങളെപോലും വിലക്കുകളെര്‍പ്പെടുത്തി തടയിടുന്നു, ഒരു മുസ്ലിമിനെ സംബന്ധിച്ച് പട്ടികളെ തൊടുക എന്നത് മതവിരോധമാണ്, ദൈവം വെറുക്കുന്ന കാര്യമാണ്, അതുകൊണ്ട് തന്നെ അവയോടുള്ള നികൃഷ്ട്ട ബോധം അത്തരം ജീവികളെ രക്ഷിക്കുന്നതില്‍ നിന്നും അവനെ പിന്തിരിപ്പിക്കുന്നു, അതുപോലെ തന്നെ പല്ലികളെ തല്ലികൊന്നാല്‍ മതപ്രകാരം പുണ്യം കിട്ടുന്ന കാര്യവുമാണ് ....!!
No comments:
Post a Comment