ദൈവിക കൊല |
മോടൊപ്പം ജനിക്കേണ്ട ആയിര കണക്കിന് സഹോദരന്മാരെയും സഹോദരിമാരെയും ദൈവത്താല്‍ നിഗ്രഹിക്കപ്പെടുന്നു എന്നതാണ് വാസ്തവം ! അതായത് മനുഷ്യശുക്ലത്തിലെ ആയിരകണക്കിന് ജീവനുള്ള ബീജകണങ്ങളില്‍ ഒരു ബീജകണം മാത്രമാണ് അണ്ഡവുമായി സംയോജിച്ച് സിതാണ്ടമാകുന്നതും പിന്നീട് ഭ്രൂണമായി പരിണമിച്ചു മനുഷ്യനായി പിറവിയെടുക്കുന്നതും. ( മറ്റെല്ലാ ജീവജാലങ്ങളുടെയും അവസ്ഥ ഇത് തന്നെ ) ബാക്കിയുള്ള ആയിരകണക്കിന് ജീവനുള്ള ബീജകണങ്ങള്‍ നശിപ്പിക്കപ്പെടുന്നു ! ആര് ? സൃഷ്ടാവായ ദൈവം ..!! എല്ലാം മുന്‍കൂട്ടി അറിയാന്‍ കഴിവുള്ള ദൈവത്തിനു ഒരു ജീവന്റെ സൃഷ്ടിപ്പിനു വേണ്ടി ആയിരകണക്കിന് ബീജകണങ്ങളെ സൃഷ്ടിച്ചു നശിപ്പിക്കേണ്ടതുണ്ടോ ? ഇത്തരത്തിലുള്ള പാപം ചെയ്യുന്ന ദൈവം എങ്ങനെയാണ് പുണ്ണ്യവാളനാകുന്നത് ? പാപം ചെയ്യപ്പെടുന്നവന്‍ ശിക്ഷിക്കപ്പെടുമെങ്കില്‍ ദൈവമല്ലേ ആ ശിക്ഷക്ക് ആദ്യം അര്‍ഹനായിട്ടുള്ളവന്‍ ???
No comments:
Post a Comment