രാജ രവിവര്‍മ; ദൈവങ്ങളുടെ ദൈവം |
ട് പുരാണ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം അദ്ദേഹത്തിന്റേതായ ഭാവനയുടെ ചാരുത പകര്‍ന്നു നല്‍കുകയുണ്ടായി, ഇങ്ങനെ അദ്ദേഹത്തെ പോലുള്ള കലാകാരന്മാര്‍ രൂപം നല്‍കിയ ചിത്രങ്ങളും ബിംബങ്ങളുമാണ് ഭക്തകുചേലന്മാര്‍ തങ്ങളുടെ പൂജ മുറികളിലും ക്ഷേത്രങ്ങളിലും ചില്ലിട്ടു സൂക്ഷിച്ച്., തിരിയും വിളക്കും കൊളുത്തി വെച്ച് പൂജിക്കുന്നത്, പാലും പഴവും നല്‍കി തങ്ങളുടെ ആവശ്യങ്ങളും, അഭിലാഷങ്ങളും ഉണര്‍ത്തിക്കുന്നതുമെല്ലാം ഈ മനുഷ്യ സൃഷ്ട്ട ദൈവങ്ങളോട് തന്നെ. വാസ്തവത്തില്‍ രവി വര്‍മ്മയെ പോലുള്ള കലാകാരന്മാരെയാണ് വിശ്വാസികള്‍ പൂജിക്കേണ്ടതും തൊഴേണ്ടതും.
No comments:
Post a Comment